എല്ലാ മാന്യ മലയാളികള്‍ക്കും "മലയാള ശ്രീ" യിലേക്ക് സുസ്വാഗതം.
ഭാരതത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന ഒരു പാവക്ക രൂപത്തിലുള്ള ഒരു ചെറിയ സംസ്ഥാനം. കിഴക്ക് സഹ്യനും പടിഞ്ഞാറു അറബികടലും ഒരു മതില് പോലെ നമ്മെ സംരക്ഷിക്കുന്നു.പൂരങ്ങളുടെയും പുഴകളുടെയും സ്വന്തം നാട്. ഇത് തന്നെ ദൈവത്തിന്റെ സ്വന്തം നാട്
മലയാളം അറിയുന്നവന് മലയാളി....എന്നാല്‍ അറിയാതെ മലയാളം പറഞ്ഞു പോയാല്‍ സ്കൂളില്‍ സിക്ഷിക്കപെടുന്ന മലയാളി. തനിക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മലയാളി. വൃത്തി ഉണ്ടെന്നു അഹങ്കരിക്കുകയും എന്നാല്‍ സ്വന്തം വീടോഴിച് എല്ലായിടവും വൃത്തികേടാക്കുന്ന മലയാളി. എല്ലാ നവംബര്‍ 1 നും മലയാളത്തെ ഓര്‍ക്കുന്ന മലയാളി.
Sunday, February 7, 2010
About This Blog
This Blog is for all malayalees who love their mother tongue
1 comments:
കലക്കി ഡാ .... നമുക്ക് പറയാനുള്ളതൊക്കെ പങ്കുവയ്ക്കാന്‍ ഒരിടം..
Post a Comment